Mystery surrounds China’s launch of reusable experimental spacecraft<br />വീണ്ടും വീണ്ടും ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു ബഹിരാകാശ വാഹനം ചൈന വിജയകരമായി പരീക്ഷിച്ചു എന്ന വാർത്ത തന്നെയാണ് അന്താരഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്, മാത്രമല്ല ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയും സൗത്ത് ചൈന മോർണിംഗ് പോസ്റ്റും ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്